ആത്മീയ പാതയിൽ പുതുതലമുറയ്ക്ക് വഴികാട്ടിയായി ആചാര്യൻ ശ്രീ പ്രഭുസ്വാമി പാലക്കാട്

ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ആത്മീയതയിലേക്കും ഭാരതീയ പാരമ്പര്യത്തിലേക്കും കൂടുതൽ ആളുകളെ ആകർഷിക്കുന്ന പ്രവർത്തനങ്ങളുമായി ആചാര്യൻ ശ്രീ പ്രഭുസ്വാമി. സ്ത്രീ–പുരുഷ ഭേദമന്യേ എല്ലാവർക്കും ആത്മീയ പഠനത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആചാര്യന്റെ നേതൃത്വത്തിൽ ഗണപതി ഹോമം ഉൾപ്പെടെയുള്ള വിവിധ ഹോമാനുഷ്ഠാനങ്ങളിൽ പരിശീലനം നൽകി സമർപ്പണം നടത്തിവരുന്നു. ആചാരാനുഷ്ഠാനങ്ങൾ കേവലം ചടങ്ങുകളായി മാത്രം കാണാതെ അവയുടെ ആത്മീയവും സാംസ്കാരികവുമായ പ്രസക്തി മനസ്സിലാക്കി പഠിക്കാനും പരിശീലിക്കാനുമാണ് ശിഷ്യർക്ക് അവസരം നൽകുന്നത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ആത്മീയ പാതയിൽ എല്ലാവരും ഒരുപോലെ … Read more